11 സിക്‌സറുകള്‍ പായിച്ച ഗെയ്ല്‍ ഒരു ബൗണ്ടറിയുമടക്കം നേടിയാണ് ഗെയ്ല്‍ ഐപിഎല്ലിലെ തന്റെ ആറാം സെഞ്ച്വറി നേടിയത്. അതേസമയം, ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 175 റണ്‍സും ഏറ്റവും വേഗതയേറിയ 30 ബോളില്‍ നിന്നുള്ള സെഞ്ച്വറിയും ഗെയ്‌ലിന്റെ പേരില്‍ തന്നെയാണ്.